Surprise Me!

കൊച്ചിയെ ഇളക്കി മറിച്ച് രാഹുൽ ഗാന്ധി | News Of The Day | Oneindia Malayalam

2019-01-29 842 Dailymotion

Congress President Rahul Gandhi attacked PM Modi and Pinarayi Vijayan at Kochi<br />കൊച്ചിയെ ഇളക്കി മറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ എത്തിയത്. രാഹുലിന്റെ സാന്നിധ്യം മറൈന്‍ ഡ്രൈവിലെത്തിയ നൂറ് കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ആവേശത്തിരയിളക്കി.<br />

Buy Now on CodeCanyon